നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് സി. ബി .ഐ വന്‍ വിവാദം
രാജേഷ് തില്ലങ്കേരി നെറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്തിയ കേന്ദ്ര ഏജന്‍സിയെ മറ്റൊരു ഏജന്‍സി തിരുത്തിയത് ഏറ് ദുരൂഹതകളുയര്‍ത്തുന്നു.പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി മൂന്നാഴ്ച പിന്നിടുമ്പോഴാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന വാദവുമായി സി.ബി.ഐ രംഗത്തെത്തിയത്. സി ബി ഐ യുടെ കണ്ടെത്തല്‍ രാഷ്ട്രീയമായ ഇടപെടല്‍ നടന്നെന്ന ആരോപണത്തിന് ആക്കം കുട്ടുന്നുതാണ്. നെറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന സംശയത്താലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതല്ലെന്നുള്ള വാദമാണ് സി ബി ഐ തീരുമാനം പുനഃപ്പരിശോധിക്കുമോ എന്നതാണൊന് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര […]
Read more

