Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.കെജ്രിവാളിനെതിരെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ രഹസ്യ മൊഴി അടക്കം ഉന്നയിച്ചാണ് ഹര്‍ജിയെ ഇഡി എതിര്‍ത്തത്. രാഷ്ട്രീയ നേതാവ് കൊലയോ ബലാത്സംഗമോ ചെയ്താല്‍ തിരഞ്ഞെടുപ്പായതിനാല്‍ അറസ്റ്റ് പാടില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സാധാരണക്കാരന്‍ ജയിലില്‍ പോകട്ടെ, മുഖ്യമന്ത്രി പോകരുതെന്ന് പറയാന്‍ നിയമമില്ലെന്നുമാണ് ഇഡിയുടെ വാദം. റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതിയില്ല;തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി വി […]
Read more

ഷാഫിക്ക് ആശ്വാസം;വടകരയിലെ വിമത സ്ഥാനാര്‍ത്ഥി പിന്മാറി

കോഴിക്കോട്:വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പിന്മാറി.നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീമാണ് പിന്മാറിയത്. സ്വതന്ത്രനായി പത്രിക നല്‍കിയ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിക്കുകയായിരുന്നു.ഇന്ന് മൂന്ന് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രശ്നം പരിഹരിക്കാമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പ് നല്‍കിയെന്ന് അബ്ദുള്‍ റഹീം പറയുന്നു. തുടര്‍ന്നാണ് പത്രിക പിന്‍വലിക്കാന്‍ കാരണമായത്. പിറന്നാള്‍ ദിനം അല്ലുവിന് സര്‍പ്രൈസ്;’പുഷ്പ 2 ‘ടീസര്‍ പുറത്തു വിട്ട് […]
Read more

മണ്ണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

ദില്ലി:മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അസമിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി മണ്ണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.സര്‍ക്കാര്‍ ഇടപെട്ടതോടെ അവിടുത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു.അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും പറഞ്ഞത്.സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്ന് മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ സഹായം തുടരുന്നുണ്ട്.കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും മണിപ്പൂരില്‍ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു.വടക്കുകിഴക്കന് സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് മോദി വിശദമായി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.
Read more

ഇടുക്കി:ഇടുക്കി രൂപതയില്‍ വിവാദമായ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി

ഇടുക്കി:ഇടുക്കി രൂപതയില്‍ വിവാദമായ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി.കേരള സ്റ്റോറിക്കെതിരെയും അത് പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്തുകൊണ്ടുമുള്ള ഇടതുവലതു മുന്നണികളുടെ പ്രചാരണത്തിനുമേറ്റ തിരിച്ചടിയാണ് രൂപതയുടെ നിലപാടെന്ന് ബിജെപി മധ്യമേഖല പ്രസിഡണ്ട് എന്‍ ഹരി പറഞ്ഞു.ഇടുക്കി രൂപതയുടെ സമീപനം യഥാര്‍ത്ഥ്യ ബോധത്തോടെയെന്ന് എന്‍ ഹരി പറഞ്ഞു. സംഭവത്തില്‍ വിശദീകരണമായി ഇടുക്കി രൂപത രംഗത്തെത്തി. ക്ലാസിലെ ഒരു വിഷയം പ്രണയമായിരുന്നവെന്ന് ഫാ. ജിന്‍സ് കാരക്കാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താന്‍ കുട്ടികളോട് ആവശ്യപ്പെട്ടതാണ്. നിരവധി […]

പാനൂര്‍ സ്‌ഫോടനം;ബോംബ് ഉണ്ടാക്കിയത് സിപിഎമ്മുകാര്‍;വി ഡി സതീശന്‍

തിരുവനന്തപുരം:പാനൂരില്‍ ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.ബോംബ് പൊട്ടി പരിക്കേറ്റതും.മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഐഎമ്മുകാരാണ്.എന്നിട്ട് എങ്ങനെ ഒഴിഞ്ഞുമാറാന്‍ സാധിക്കും.ആഭ്യന്തരമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയും കുടപിടിച്ചു കൊടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു അജണ്ട മാത്രമേ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ സിബിഐയെ കൊണ്ടുവന്നയാളാണ് പിണറായി വിജയന്‍.തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് കണ്ടപ്പോള്‍ ബിജെപിയുമായി […]
Read more

‘പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം.പ്രമുഖ ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതു ഉള്‍പ്പടെ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.പിറന്നാള്‍ ദിനമാണെങ്കിലും ചാനലിന്റെ മുന്നില്‍ നിരാഹാരം ഇരിക്കാന്‍ മടിയില്ലെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ് 13 വയസുമുതല്‍ താന്‍ […]

പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല.സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു.സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ […]
Read more

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ

കോ​ഴി​ക്കോ​ട്: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻമ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യിക്കഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ശൈ​ല​ജ പ്ര​തി​ക​രി​ച്ചു. ന​ല്ല പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വ​ഴി​പി​ഴ​ച്ച് പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ ഉ​ണ്ട്, സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം​ത​ന്നെ അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​ൻ മ​റ്റു വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി പാ​നൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലു​ള്‍​പ്പെ​ട്ട […]
Read more

Recent News

Advertisement
WhiteswanTV Footer