ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്
ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഫലസ്തീനിലെ ഇസ്രയേല്‍ അതിക്രമവും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ അശാന്തിയുടെയും ആശങ്കയുടേയും പശ്ചാത്തലത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ഒക്ടോബര്‍ 22 ,23 തീയതികളില്‍ റഷ്യയിലെ കസാനിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ബ്രസീല്‍, യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെയടക്കം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് […]
Read more