മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി പൂര്‍ത്തിയാക്കി. ധാരണ പ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ഉദ്ധവ് വിഭാഗം ശിവസേന 95 ഉം ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി 84 ഉം സീറ്റുകളില്‍ ജനവിധി തേടും. സഖ്യത്തിലെ ചെറുകക്ഷികള്‍ക്കായി നാല് സീറ്റാണ് നീക്കിവച്ചിട്ടുള്ളത്. ഒരുമാസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്കും നീണ്ട തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഇന്നലെ ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരുമായി […]
Read more

