‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ നവംബർ എട്ടിന്
കുറ്റാന്വേഷണ ചിത്രമായ ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. എം.എ. നിഷാദിൻ്റെ പിതാവും പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ വിവിധ രംഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്തിട്ടുള്ള, മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും പ്രമാദമായ രണ്ടു കേസുകൾ ക്രോഡീകരിച്ചാണ് ചിത്രത്തിന്‍റെ അവതരണം. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്‍റെ തിരോധാനവും […]
Read more

