Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റയടിക്ക് സ്വർണവില പവന് 840 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,10,000 രൂപ എന്നതാണ് നിരക്ക്.

ഒരു ഗ്രാം വെള്ളിക്ക് 110 രൂപ, 8 ഗ്രാമിന് 880 രൂപ, 10 ഗ്രാമിന് 1,100 രൂപ, 100 ഗ്രാമിന് 11,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം. റെക്കോർഡുകളെല്ലാം തിരുത്തിക്കൊണ്ടാണ് രാജ്യാന്തര സ്വർണ്ണ വില 3,342.88 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തീക്ഷ്ണമാകുന്നത് സ്വർണ്ണ വിലയിൽ ആളിക്കത്തലുകൾക്ക് കാരണമാകുന്നു.

ഏപ്രിൽ ഒന്നാം തിയ്യതി പവന് 68,080 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണ്ണ വില. ഇവിടെ നിന്ന് രണ്ടാഴ്ചയ്ക്ക് ശേഷം പവന് 3,280 രൂപയും ഗ്രാമിന് 410 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix