Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടിംങ് അറിവ് ജനങ്ങൾക്കു നൽകി ജെആർസി കേഡറ്റുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : വള്ളത്തോൾ എ.യു.പി സ്കൂൾ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസര വീടുകളിൽ വോട്ടിംങ് അറിവ്  ജനങ്ങൾക്കു പകർന്നു നൽകി.
ജനതയെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ ‘സ്വീപിന്റെ’ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടിയാണ് ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ ഏറ്റെടുത്തത് നടത്തിയത്.

യോഗ്യരായ എല്ലാ പൗരന്മാരെയും തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം പകർന്ന് നൽകുകയും ത്രിതല പഞ്ചായത്തിൽ മൂന്ന് വോട്ടുചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  മനസിലാക്കി കൊടുക്കുന്നതിനുമായിട്ടാണ് ക്യാമ്പയിൻ സംഘടിച്ചത് . വോട്ടിംങ്ങ് ചെയ്യുന്ന രീതികളും കൈവശം കരുതേണ്ട തിരിച്ചറിയൽ രേഖകൾ ഏതെല്ലാമെന്ന് വിവരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച വോട്ടിംങ്ങ് മെഷീൻ മാതൃകയാണ് ഇതിനായി ഉപയോഗിച്ചത്. പ്രധാനാധ്യാപകൻ പ്രകാശ് കുമാർ, സ്കൂൾ ജെ.ആർ. സി കൗൺസിലർ കെ.പി നസീബ്, അധ്യാപകരായ പി കാർത്തിക് , ഹേമാംബിക, എ.ഒ വിദ്യ എന്നിവർ സ്വീപ് കാമ്പയിന് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer