Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൈപ്പിൽ ചോർച്ച ;ജലവിതരണം തടസ്സപ്പെടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :അരുവിക്കര ജലശുദ്ധീകരണ ശാലയിൽ നിന്ന് വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പിൽ ചോർച്ച ഉണ്ടായതിനാൽ ഇതിലെയുള്ള ജലവിതരണം തടസപ്പെടും.

1200 എംഎം സി ഐ പൈപ്പ്‌യിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവികരയിലേക്കുള്ള 72 എം എൽഡി ജലശുദ്ധികരണ ശാലയുടെ പ്രവർത്തനം താൽക്കാലികം ആയി നിർത്തി .

പാളയം, വഞ്ചിയൂർ, തമ്പാനൂർ, വഴുതകാട്, വെള്ളയമ്പലം,വലിയശാല,എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും, കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധ ജല വിതരണം തടസപ്പെടും. നവംബർ 16ഞായർ രാവിലെ 10 മണി മുതൽ 17തിങ്കൾ 10 മണി വരെ ആണ് തിരുവനന്തപുരം കോര്പറേഷൻ പരിധിയിൽ ജലവിതരണം മുടങ്ങുക .ജനങ്ങൾ ആവശ്യം ആയ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്നു വാട്ടർ അതോറിറ്റി അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer