Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ഇന്ത്യൻ ബൗളര്‍ ആര് : തുറന്ന് പറഞ്ഞ് നിക്ക് നൈറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഇംഗ്ലണ്ട് ഏറ്റവും അധികം ഭയക്കുന്ന ഇന്ത്യൻ ബൗളര്‍ ആരെന്ന് തുറന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്. ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് തങ്ങൾ ഏറ്റവും അധികം ഭയക്കുന്നതെന്ന് നിക്ക് നൈറ്റ് പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിൻ്റെ തുറന്നു പറച്ചിൽ.

നിലവിൽ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏതൊക്കെ ടെസ്റ്റുകളിലാവും ജസ്പ്രീത് ബുമ്ര ഇന്ത്യക്കായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ജോലിഭാരം കണക്കിലെടുത്ത് അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാകും കളിക്കുക എന്ന് ബുമ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer