Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു. വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പൊതുദര്‍ശനം ഞായറാഴ്ച വീക്ഷണം കൊച്ചി ഓഫീസില്‍ വൈകിട്ട് 3 മണി മുതലുണ്ടാകും. തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ വൈകുന്നേരം നാല് മണിക്കും എറണാകുളം ഡിസിസി ഓഫീസില്‍ അഞ്ച് മുതലും തുടര്‍ന്ന് 6.30 മുതല്‍ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം തിങ്കളാഴ്ച പച്ചാളം പൊതുശ്മശാനത്തില്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix