Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്വേതാമേനോന്റെ പേരിലുള്ള കേസ്; സ്റ്റേ നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി ശ്വേതാമേനോന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിച്ചിച്ചെന്നാരോപിക്കുന്ന സ്വകാര്യ അന്യായത്തിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് ഹർജിക്കാരിയുടെപേരിൽ പൊലീസ് കേസെടുത്തത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer