രാജ്യം ഞെട്ടിയ പ്രഖ്യാപനം; നോട്ട് നിരോധനത്തിന് പത്താണ്ട്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ഇന്ന് പത്ത് വർഷം. 2016 നവംബർ എട്ടിന് രാജ്യത്തെ അമ്പതിനും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ നടപടി മോദി സർക്കാരിന്റെ ആദ്യ സർജിക്കൽ സ്ട്രൈക്ക് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ പോലും ബിജെപി നേതൃത്വം മടിക്കുന്ന കാഴ്ചയാണ്. നടപടി ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയെന്ന വിമർശനം പ്രതിപക്ഷം ഇപ്പോഴും ശക്തമായി ഉന്നയിക്കുന്നു. 2016 നവംബർ എട്ട് രാത്രി എട്ട് മണി. […]
Read more