Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: 2 women arrested

ഷൊർണ്ണൂരിൽ വയോധികയുടെ സ്വർണ്ണമാല മോഷ്ടിച്ചപ്രതികൾ പിടിയിൽ

പാലക്കാട് : ഷൊർണൂർ പോസ്റ്റ് ഓഫീസ് റോഡിനടുത്തുള്ള വ്യാപാര സ്ഥാപനത്തിൽ വെച്ച് വയോധികയുടെ രണ്ട് പവൻ സ്വർണ്ണമാല മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്നാട് തിരുവല്ലൂർ പൊളിവാക്കം സ്വദേശികളായ രതി, വിരുദനഗർ രാജപാളയം സ്വദേശിയായ പ്രിയ എന്നിവരാണ് ഷൊർണ്ണൂർ പോലീസിൻ്റെ പിടിയിലായത് . ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാല കവർന്നത്ഷൊർണൂർ പോലീസും സബ് ഡിവിഷൻ ക്രൈം സ്കോഡും ചേർന്നു നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ പതിവാക്കിയ രതി,പ്രിയ എന്നീ സ്ത്രീകളാണ് കൃത്യം […]
Read more

ബെംഗളൂരുവിൽ ബാത്ത് സോപ്പുകളിൽ ഒളിപ്പിച്ച് 14.69 കോടിയുടെ കൊക്കെയ്ൻ

ബെംഗളൂരു: സോപ്പ് പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ 14.69 കോടി രൂപ വിലവരുന്ന ഏഴ് കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ മണ്ണിപ്പൂർ സ്വദേശികളായ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളം വഴി കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസാണ് പ്രതികളെ പിടികൂടിയത്. ലാൽജാം ലുവായി, മിസോറാമിൽ നിന്നുള്ള ലാൽതാങ്ലിയാനി എന്നീ രണ്ട് സ്ത്രീകളെയാണ് കോട്ടൺപേട്ടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയതത്. മണിപ്പൂരിൽ നിന്നുള്ള ഇവര്‍ വൻ അന്തർസംസ്ഥാന കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix