Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: A 10-year-old girl died after a wall collapsed following heavy rain.

കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് പത്ത് വയസ്സുകാരി മരിച്ചു

കർണാടക : കനത്തമഴയെ തുടർന്ന് കർണാടകയിൽ വീടിന്റെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് പത്ത് വയസ്സുകാരി മരിച്ചു. നയീം എന്ന പത്ത് വയസ്സുകാരിയാണ് മരിച്ചത് .ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കർണാടകയിലെ ബെലഗാവിയിൽ തുടർച്ചയായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വയസ്സുകാരി മരിച്ചതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം . കൂടാതെ കഴിഞ്ഞ ദിവസം വീടിന്റെ പിൻവശത്തെ മതിൽ രണ്ട് കുട്ടികളുടെ മേൽ ഇടഞ്ഞുവീണിരുന്നു. മതിൽ ഇടിഞ്ഞു വീണ സമയം തന്നെ ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix