Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: a k sasindhran

NCP S- ൽ അപ്രസക്തനാകുന്ന തോമസ് കെ തോമസ്

ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് ആ പാർട്ടിക്കുള്ളിൽ യാതൊന്നും തീരുമാനിക്കുവാൻ കഴിയാതെ വരുന്ന അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ഇന്നിപ്പോൾ അങ്ങനെ ഒരു അവസ്ഥ വന്നുചേർന്നിരിക്കുന്നത് എൻസിപി-എസിന്റെ സംസ്ഥാന അധ്യക്ഷനായ തോമസ് കെ തോമസിനാണ്. ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വെറുതെ ഒപ്പിച്ചതല്ല. ഒരുപാട് പിണങ്ങിയും തർക്കിച്ചും വാശിപിടിച്ചും കൈക്കലാക്കിയ പ്രസിഡന്റ് സ്ഥാനം വെറും അലങ്കാരം മാത്രമായി മാറിയിരിക്കുന്നു. പ്രസിഡന്റ്‌ പദവിയിൽ വന്നപ്പോഴാണ് യാതൊന്നും ചെയ്യുവാൻ കഴിയില്ലെന്ന യാഥാർത്ഥ്യം തോമസ് കെ തോമസ് മനസ്സിലാക്കുന്നത്. സഹോദരനായ തോമസ് ചാണ്ടിയുടെ […]
Read more

ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും; എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ഷേക്ത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. കൂടാതെ ആനകളുടെ കാലില്‍ ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകളായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix