ഛത്തീസ്ഗഢിൽ 40 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഛത്തീസ്ഘട്ട് : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 40 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ നേതാവ് കൊല്ലപ്പെട്ടു. നാഷണൽ പാർക്ക് പ്രദേശത്ത് നടന്ന ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും വനമേഖലയിൽ ഏകോപിതമായ നടത്തിയ തിരച്ചിലിലാണ് ഓപ്പറേഷൻ നടന്നത്. ഓപ്പറേഷനിടെയാണ് പിടികിട്ടാപ്പുള്ളികളായ നക്സൽ നേതാക്കളിലൊരാളായ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ വെടിയേറ്റ് മരിച്ചത്. ഇയാളുടെ തലയ്ക്ക് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.മെയ് മാസത്തിൽ […]
Read more