കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്; ഷൈൻ അത് മനസിലാക്കുന്നത് നല്ലതായിരിക്കും: മുന്നറിയിപ്പുമായി എ എ റഹീം എം പി
ന്യൂഡൽഹി : ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി എ എ റഹിം എംപി. കേരളം ഭരിക്കുന്നത് ആരാണ് എന്ന് മനസിലാക്കി കളിക്കുന്നത് ഷൈനിന് നല്ലതായിരിക്കുമെന്ന് എ എ റഹിം ഡൽഹിയിൽ മാധ്യമപ്രവർത്തക്കാരോട് പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും ,സിനിമയുടെയും ,ഫാൻസ് അസോസിയേഷന്റെയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള കാലം കഴിഞ്ഞു എന്നും ഷൈൻ ടോം വിഷയത്തിൽ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ നിലപാടെന്താണെന്നും എ എ റഹീം ചോദിച്ചു.സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാള […]
Read more