ത്രീ ഇഡിയറ്റുകൾ വീണ്ടും വരുന്നു; ഇന്ത്യൻ സിനിമയെ ആവേശത്തിലാക്കി ‘ത്രീ ഇഡിയറ്റ്സ് 2’ വരുന്നുവെന്ന് ആമിർ ഖാൻ
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ത്രീ ഇഡിയറ്റ്സിനെ’ മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾ നെഞ്ചിലേറ്റിയത് അതിലെ സൗഹൃദത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കലഹത്തിന്റെയും പേരിലായിരുന്നു. ചേതൻ ഭഗതിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന നോവലിനെ ആസ്പദമാക്കി രാജ്‍കുമാർ ഹിരാനി ഒരുക്കിയ ആ വിസ്മയം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ റാഞ്ചോയും ഫർഹാനും രാജുവും ഇന്നും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ ഇഡിയറ്റുകൾ വീണ്ടും വരുന്നു എന്ന […]
Read more