Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AAzeez

യുഡിഎഫിൽ ഭിന്നത രൂക്ഷം; നേതൃത്വത്തിനെതിരെ വിമർശനവുമായി ആർഎസ്പി

കൊല്ലം: യുഡിഎഫിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കി ആർഎസ്പി നേതാവ് എ.എ. അസീസ്. സംസ്ഥാനത്തെ ഭരണം ചില കാര്യങ്ങളിൽ മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധയില്ലെന്നും അദ്ദേഹം വിമർശിച്ചു. ബോർഡുകളിലും കോർപ്പറേഷനുകളിലും ചെയർമാൻ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സ്ഥാനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇതുവരെ ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ലെന്നും അസീസ് പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ തീരുമാനമായിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix