Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Abdurahiman

അബ്ദുറഹീമിന്‍റെ മോചന ഉത്തരവിൽ ഇന്ന് ഒപ്പിട്ടേക്കും

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകാനിടയുണ്ട്. ജയിൽ മോചന ഉത്തരവിൽ ഇന്ന് ഒപ്പിടുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാണ് ജയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുക. അതിനാൽ ഇന്ന് തന്നെ മോചന ഉത്തരവ് പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമിന്റെ കുടുംബവും നിയമ സഹായ സമിതിയും. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുറഹീമിന്റെ 20 വർഷത്തെ ജയിൽവാസം പൂർത്തിയായത്. വലിയ പെരുന്നാൾ അവധിയുമായി […]
Read more
Advertisement
WhiteswanTV Footer