ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയിലെ സക്‌സസ് പ്രൊമോ സോങ് ‘തീനാളം’ റിലീസായി
മൂന്നാം വാരത്തിലും തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ആഭ്യന്തര കുറ്റവാളിയുടെ സക്‌സസ് പ്രൊമോ സോങ് റിലീസായി. ക്രിസ്റ്റി ജോബിയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് തീനാളം ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഭ്യന്തര കുറ്റവാളി കേരളത്തിലും വിദേശ രാജ്യങ്ങളിലും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി മാറാന്‍ കാരണം ചിത്രത്തിലെ വ്യത്യസ്തമായ പ്രമേയമാണ്. സഹദേവന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് […]
Read more