Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: accodent

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി; ലോട്ടറി വില്‍പനക്കാരന് ദാരുണാന്ത്യം

കോട്ടയം: കൂത്താട്ടുകുളം – പാലാ റോഡില്‍ താമരക്കാട് ഷാപ്പുംപടിയില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്ക്. ലോട്ടറി വില്‍പനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്. താമരക്കാട് പെരുമാലിക്കരയില്‍ ബാലചന്ദ്രന്‍ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. പാലാ ഇടമറ്റം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix