Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: actor ajith

കൈകള്‍ കോര്‍ത്ത് അജിത്തും തൃഷയും; ‘വിടാമുയര്‍ച്ചി’ ജനുവരിയില്‍ തിയേറ്ററുകളില്‍

തമിഴകത്തിന്റെ തലയായ നടന്‍ അജിത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സ്‌റ്റൈലിഷ് കോസ്റ്റ്യൂമില്‍ രണ്ടുപേരും കൈകള്‍ കോര്‍ത്ത് നടക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അജിതിന്റെയും തൃഷയുടെയും കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇഷ്ട താരങ്ങളെ വീണ്ടും ഒന്നിച്ച് […]
Read more

‘കരിയറിന്റെ മോശം സമയത്ത് താങ്ങായത് ആ നടന്‍’; യുവന്‍ ശങ്കര്‍ രാജ

സംഗീത പ്രേമികളുടെ പ്രിയ താരമാണ് സംഗീത ഇതിഹാസം ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ. കാലങ്ങള്‍ ഏറെയായി വ്യത്യാസ്തമായ ഇണം കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരം തന്റെ കരിയറിലെ മോശം കാലത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് യുവന്‍ മനസ്സ് തുറക്കുന്നത്. കരിയറിലെ മോശം സമയത്ത് തനിക്ക് താങ്ങായത് നടന്‍ അജിത് കുമാറായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. 1999-ല്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ‘ പൂവെല്ലാം കേട്ടുപ്പാര്‍ ‘ എന്ന ചിത്രത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer