Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: adavi eco tourism

അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു

പത്തനംതിട്ട: കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ തൊഴിലാളി സമരം അവസാനിച്ചു. 60 വയസ്സു കഴിഞ്ഞ തൊഴിലാളികളെ ഉള്‍പ്പെടെ ഒഴിവാക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെയായിരുന്നു സമരം ആരംഭിച്ചിരുന്നത്. എംഎല്‍എയും ഡിഎഫ്ഒയും ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് സമരം അവസാനിച്ചത്. പ്രായപരിധി പ്രശ്‌നം പരിഹരിക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. യോഗം ചേരുന്നത് വരെ തൊഴിലാളികള്‍ക്ക് പ്രായപരിധി പ്രശ്‌നം ഉണ്ടാകില്ല. ഉന്നതതല യോഗത്തില്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ചര്‍ച്ചയാകും. ജില്ലയിലെ പ്രധാന ടൂറിസം മേഖലകളില്‍ ഒന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer