Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AdoptionRights

ദത്തെടുത്ത കുട്ടിയും സ്വന്തം മക്കൾ തന്നെ; സർക്കാർ രേഖകളിൽ ‘ദത്തുപുത്രി’, ‘ദത്തുപുത്രൻ’ വിശേഷണം ഒഴിവാക്കണം: ഹൈക്കോടതി

കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടികൾ എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം മക്കളാണെന്ന് കേരള ഹൈക്കോടതി. സർക്കാർ രേഖകളിൽ ദത്തുപുത്രൻ, ദത്തുപുത്രി എന്നീ വിശേഷണങ്ങൾ ഒഴിവാക്കി മകൻ അല്ലെങ്കിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനായുള്ള പ്രത്യേക ഓപ്ഷൻ ഉടൻ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടി പുതിയ കുടുംബത്തിലെ പൂർണ അംഗമായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുട്ടികളെ മാതാപിതാക്കൾ സ്വന്തം മക്കളായാണ് കാണുന്നത്. ദത്തുപുത്രനെന്നോ ദത്തുപുത്രിയെന്നോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix