ഭാരത് സേവക് സമാജ് അവാർഡ് അഡ്വ: എം കെ നൗഷാദിന്
മലപ്പുറം: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക് സമാജ് ഈ വർഷത്തെ അവാർഡിന് വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ നൗഷാദ് അർഹനായി.കഴിഞ്ഞ രണ്ടു ദശാബ്ദകാലത്തെ പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ് നൽകിയത്. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി വാഴക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വാഴക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചപ്പോൾ സാമൂഹ്യ ജീവകാരുണ്യ ജനപക്ഷ ജനക്ഷേമ പ്രവർത്തനങ്ങളാണ് അവാർഡിന്അർഹത നേടിയത്. […]
Read more

