Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: African

ആഫ്രിക്കൻ-കരീബിയൻ രാജ്യങ്ങൾക്ക് വ്യാപാര തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: താരിഫ് വർദ്ധനവിൽ ചെറിയ രാജ്യങ്ങളെയും വിടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലെ ചെറിയ രാജ്യങ്ങൾക്കും വ്യാപാര തീരുവ പ്രഖ്യാപിച്ചു. പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ രാജ്യങ്ങളുടെ മേൽ വ്യാപാര തീരുവ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രതികരണം ട്രംപ് പ്രതികരണം നടത്തിയത്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും പത്ത് ശതമാനത്തിൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
Read more
Advertisement
WhiteswanTV Footer