അഗസ്ത്യാര്‍കൂടം ട്രെക്കിങ് : രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു
ഈ വർഷത്തെ അഗസ്ത്യാർകൂടംട്രെക്കിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ഈ മാസം 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ബുക്ക് ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രെക്കിങും അതിന്റെ ബുക്കിങ്ങും മൂന്ന് […]
Read more