Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഗസ്ത്യാര്‍കൂടം ട്രെക്കിങ് : രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഈ വർഷത്തെ അഗസ്ത്യാർകൂടംട്രെക്കിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗസ്ത്യാർകൂടം സീസൺ ട്രെക്കിങ് ഈ മാസം 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

ബുക്ക് ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം. അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ട്രെക്കിങും അതിന്റെ ബുക്കിങ്ങും മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.

ജനുവരി 20 മുതൽ 31 വരെയാണ് ആദ്യ ഘട്ട ട്രെക്കിങ്. ഇതിന്റെ ബുക്കിങ്ങാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതൽ 10 വരെയുള്ള രണ്ടാം ഘട്ട ട്രെക്കിങിന്റെ ബുക്കിംഗ് ജനുവരി 21 ന് ആരംഭിക്കും. ഫെബ്രുവരി 11 മുതൽ 22 വരെയാണ് മൂന്നാം ഘട്ട ട്രെക്കിങ്, ബുക്കിംഗ് ഫെബ്രുവരി 3 നാണ് ആരംഭിക്കുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix