ആഗോള അയ്യപ്പ സംഗമം; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ആലോചന. സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് ദര്‍ശനം നല്‍കാനാണ് നീക്കം. മാസ പൂജയ്ക്ക് എത്തുന്ന ഭക്തരുടെ വെര്‍ച്വല്‍ ക്യൂ സ്ലോട്ട് വെട്ടികുറയ്ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവിനെ യോഗത്തിലേക്ക് ക്ഷണിക്കാനും ഇടയുണ്ട്. മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നത്. ആഗോള അയ്യപ്പസംഗമത്തിന് പ്രബല സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ച […]
Read more

