Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വേണു സന്തുഷ്ടന്‍, നിരാശയില്ല; ഇനിയും സമയമുണ്ടല്ലോ എന്ന് കെ സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡല്‍ഹി: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ കെ സി വേണുഗോപാലിന് നിരാശയില്ലെന്ന് കെ സുധാകരന്‍. കെസി വേണുഗോപാലിന് ഇനിയും സമയമുണ്ട്. എഐസിസി തീരുമാനത്തില്‍ കെ സി വേണുഗോപാല്‍ സന്തുഷ്ടനാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

നേരത്തെ, തന്റെ അതൃപ്തി കെസി പ്രകടിപ്പിച്ചിരുന്നു. എഐസിസി ജനറല്‍സെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതും കൂടി വേണമെങ്കില്‍ താന്‍ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ മറുപടി.

Recent News

Advertisement
WhiteswanTV Footer