Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AGroup

കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര്; പരാതിയുമായി എ ​ഗ്രൂപ്പ് ഹൈക്കമാൻഡിന് മുന്നിൽ

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. പാർട്ടിയിലും സർക്കാരിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽ കണ്ടാണ് നേതാക്കൾ അതൃപ്തി അറിയിച്ചത്. വി.ഡി. സതീശനെതിരായ നീക്കമെന്ന നിലയിലും ഈ പരാതി രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്. നേരത്തെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് തലത്തിൽ സംഘടിതമായി ഹൈക്കമാൻഡിനെ സമീപിക്കുന്നത് ഇതാദ്യമാണ്. ബെന്നി ബെഹനാൻ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix