Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: airindia express

ആകാശച്ചുഴിയിൽപ്പെട്ട എയർ ഇന്ത്യ വിമാനം; 12 യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് 12 യാത്രക്കാർക്ക് പരിക്കേറ്റു. എയർബസ് A320 വിഭാഗത്തിലുള്ള AI2379 വിമാനമാണ് ശക്തമായ കാറ്റിലും കുലുക്കത്തിലുംപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സംഭവത്തിനുശേഷവും വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. പരിക്കേറ്റ യാത്രക്കാരെ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി ചികിത്സ നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും […]
Read more

ഇരുപതുവട്ടം ആകാശത്ത്‌ ചുറ്റി; കണ്ണൂർ-ജിദ്ദ എയർഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എൻജിൻ ഫ്യൂവൽ ഫിൽട്ടറിൽ തകരാർ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.03-ന് പുറപ്പെട്ട ഐ.എക്സ്. 778 (ബോയിങ് 737-8) വിമാനമാണ് തിരിച്ചിറക്കിയത്. മംഗളൂരുവിന് സമീപം എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. ഇന്ധന ഭാരം കുറയ്ക്കുന്നതിനായി വിമാനം ഏകദേശം 20 തവണ കണ്ണൂർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix