Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AirlinePilots

എല്ലാ എയർലൈൻ പൈലറ്റുമാർക്കും ഡ്രഗ് ടെസ്റ്റ്; ഡിജിസിഎ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് സൈക്കോ ആക്ടീവ് ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താൻ ഡിജിസിഎ നിർദേശം നൽകി. അടുത്ത വർഷം ജൂലൈയ്ക്കുള്ളിൽ എല്ലാ പൈലറ്റുമാരുടെയും പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച നിർദേശം എയർലൈനുകൾക്ക് ഡിജിസിഎ നൽകിയത്. രാജ്യത്തെ വിവിധ എയർലൈനുകളിലായി ഏകദേശം 14,000 പൈലറ്റുമാരാണുള്ളത്. ഫുക്കറ്റ്–ഡൽഹി വിമാനവുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയാണ് എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix