Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Akhil maarar

പ്രസവത്തെ പറ്റിയുള്ള അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ചുള്ള റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് […]
Read more

പ്രസവം സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്‍തിരുന്ന പ്രോസസ്: അഖിൽ മാരാർ

കൊച്ചി: വിവാദ പരാമര്‍ശവുമായി ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖിൽ മാരാർ. പ്രസവത്തെ കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായമാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഒരു മാസം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകള്‍ ഒരുകാലത്ത് പ്രസവം “എളുപ്പവും ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണ്” എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ആശുപത്രികള്‍ പ്രസവത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗര്‍ഭിണികളില്‍ അനാവശ്യ ഭയം സൃഷ്ടിക്കപ്പെടുന്നതായും അവസാനം സിസേറിയന്‍ പോലുള്ള രീതികളിലേക്ക് കാര്യങ്ങള്‍ മാറുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix