‘വെൽകം ടു ദി ജംഗിൾ’; ഷൂട്ടിംഗ് പ്രതിസന്ധിയിൽ
അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വെൽകം ടു ദി ജംഗിൾ. അക്ഷയ് കുമാറിനൊപ്പം വന്‍ താര നിര അണിനിരക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രംതന്നെയാണ് ‘വെൽകം ടു ദി ജംഗിൾ’. എന്നാല്‍ ചിത്രത്തെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രശ്നങ്ങൾ മൂലം വൈകുന്നതായാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പറയുന്നത്. ‘വെൽകം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എത്തുന്ന ചിത്രം വൻതോതിലുള്ള ബജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം […]
Read more