Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: alahabad high court

യുവാവിനെ മൂന്നുമാസം അന്യായമായി തടങ്കലിൽ വെച്ചു; ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

അലഹബാദ്:മൂന്നുമാസത്തോളം യുവാവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടിയുമായി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കണ്ടെത്തിയ കോടതി, സംസ്ഥാന സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടു. ജസ്റ്റിസ് അബ്ദുൽ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെ ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെ നീണ്ടുനിന്ന തടവുശിക്ഷ പൂർണ്ണമായും അന്യായമാണെന്നും […]
Read more

രണ്ടാം പ്രസവാവധി നിഷേധിക്കരുത്: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ആദ്യ പ്രസവാവധിക്ക് ശേഷം രണ്ട് വർഷം പൂർത്തിയായിട്ടില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. മനീഷ യാദവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 1961ലെ മാതൃത്വ ആനുകൂല്യ നിയമം സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതായതിനാൽ അതിലെ വ്യവസ്ഥകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി. രണ്ട് പ്രസവാവധികൾക്കിടയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇടവേള വേണമെന്ന സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അപേക്ഷ നിരസിച്ചതെങ്കിലും, പാർലമെന്റ് പാസാക്കിയ നിയമത്തിന് മുകളിലായി ഇത്തരം നിർദ്ദേശങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer