Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AlcoholIntoxication

ട്രെയിനിലും റെയിൽവേ വളപ്പിലും മദ്യലഹരി; ശിക്ഷാ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: റെയിൽവേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയിൽ കാണപ്പെടുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിയമവ്യവസ്ഥ ശരിവെച്ച് ഹൈക്കോടതി. 1989ലെ റെയിൽവേ ആക്ടിലെ 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും കോടതി തള്ളി. മദ്യലഹരി സംശയിക്കുന്ന യാത്രക്കാരെ ആദ്യം അവരുടെ ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും കോടതി പറഞ്ഞു. ആവശ്യമായ സാഹചര്യത്തിൽ ബ്രെത്ത് അനലൈസർ പരിശോധന നടത്താം. തുടർനടപടികൾക്കായി മെഡിക്കൽ പരിശോധനയും നടത്താവുന്നതാണ്. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix