Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: all we imagine as light

ഇന്ത്യയ്ക്ക് നിരാശ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി

എൺപത്തി രണ്ടാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് മികച്ച ഇംഗ്ലീഷ് ഇതരഭാഷ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി.മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു ചിത്രം നോമിനേറ്റ് ചെയ്തത് .ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് ഈ വിഭാ​​ഗത്തിൽ പുരസ്കാരം നേടിയത്. സംവിധാന മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരം നഷ്ടമായി. ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്. പ്രഭ എന്ന […]
Read more

അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചു: വിൻസി അലോഷ്യസ്

പുതുമുഖ നടിമാരിൽ ചെറിയ കാലഘട്ടം കൊണ്ട് ശ്രദ്ധ പിടിച്ച്പറ്റിയ താരമാണ് വിൻസി അലോഷ്യസ്. മികച്ച കഥാപാത്രങ്ങൾ കൊണ്ട് സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. കാനില്‍ പുരസ്ക്കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ അഹങ്കാരം കേറി നിൽക്കുന്നതിനാൽ ആ സിനിമ വേണ്ടെന്ന് വെച്ചുവെന്നുമായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തൽ. ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിന്‍സിയുടെ പ്രതികരണം. പ്രാർത്ഥനയും നന്മയും ചെയ്തിരുന്ന സമയത്ത് […]
Read more

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടി യിലേക്ക്; ജനുവരി മൂന്ന് മുതൽ സ്ട്രീമിംഗ്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരവുമായി തിളങ്ങിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയിലേക്ക്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഒരുപാട് നിരൂപകപ്രശംസ നേടിയ ചിത്രം 29-ാമത് ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിച്ചിരുന്നു. ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ ദിവ്യ പ്രഭ ,കനികുസൃതി, അസിസ് നെടുമങ്ങാട്, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]
Read more

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്; ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് (Barack Obama names All We Imagine as Light as one of his favourite films of 2024). പായല്‍ കപാഡിയ ഒരുക്കിയ സിനിമയിൽ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, ‍ഹൃ​ദു ഹാറൂൺ, അനീസ് നെടുമങ്ങാട് എന്നിവർ പ്രധാന താരങ്ങളാണ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ഓള്‍ വി ഇമാജിന്‍ അസ് […]
Read more

#Divya Prabha; നടിക്കെതിരെ രൂക്ഷമായ വ്യക്തിഹത്യ

പായൽ കപാഡിയയുടെ ആഗോള ശ്രദ്ധ നേടിയ ചിത്രമാണ് ഓൾ വീ ഇമേജിൻ ആസ് ലൈറ്റ് എന്ന ചിത്രം. കാൻസ് ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ അവാർഡ് ആയ ഗ്രാൻഡ് പ്രി വരെ നേടിയിരുന്നു ഈ സിനിമ. മുംബൈയിൽ താമസിക്കുന്ന മലയാളികളായ നഴ്‌സുമാരെ പറ്റിയാണ് ഓൾ വീ ഇമേജിൻ ആസ് ലൈറ്റ്. മലയാളി താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മികച്ച വേഷത്തിൽ അഭിനയിച്ച സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതോടെ ചൂടൻ […]
Read more

Recent News

Advertisement
WhiteswanTV Footer