ദിവസവും കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ പ്രമേഹം മാറുമോ?
സൗന്ദര്യം മാത്രമല്ല, ആരോഗ്യം കൂട്ടാനും കറ്റാർവാഴ ഉപയോഗിക്കുമെന്നറിയാമോ? ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമാണ്. എന്നാൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശരിയായ രീതിയിൽ തയ്യാറാക്കിയ purified inner-leaf aloe vera gel അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ചെറിയ കാലയളവിൽ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കറ്റാർവാഴ ജ്യൂസിന് പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ […]
Read more






