എറണാകുളം ജില്ലാ ബോക്സിങ് ചാമ്പ്യനായി ആൽവിൻ സിബി
കൊച്ചി: കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും തിളക്കമാർന്ന വിജയം സമ്മാനിച്ച് കളമശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽവിൻ സിബി. എറണാകുളം ജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിലെ അണ്ടർ 91 കിലോ വിഭാഗത്തിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് ആൽവിൻ സിബി ചാമ്പ്യനായത് . പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ആൽവിൻ സിബി സ്കൂൾ ലീഡർ കൂടിയാണ്. തോപ്പിൽ പഞ്ചതന്ത്രയിൽ നിന്നും നേടിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി എന്ന് ആൽവിൻ വ്യക്തമാകുന്നു . ക്ലാസ്സ് […]
Read more

