Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Amazon

ലാഭത്തിന്റെ പെരുമഴയുമായി ആമസോൺ: റെഡ്‍മി, ഷവോമി സ്‍മാർട്ട്‌ഫോണുകൾ വിലക്കുറവിൽ

ന്യൂഡൽഹി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഒന്നിലധികം വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണ്‍ ഡീലുകൾ. ഏറ്റവും പുതിയ ഫെസ്റ്റിവൽ സെയിൽ ഷവോമി, റെഡ്‌മി ഹാൻഡ്‌സെറ്റുകള്‍ക്ക് ചില മികച്ച കിഴിവുകൾ നൽകുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത മികച്ച റെഡ്‌മി, ഷവോമി മൊബൈൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളും കിഴിവുകളും ലഭ്യമാണ്. വിൽപ്പന കാലയളവിൽ എസ്‌ബി‌ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് […]
Read more

ആമസോണ്‍ പ്രൈം ഡേ സെയില്‍:ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട- ഇടത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കാനും […]
Read more

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം […]
Read more

പാകിസ്ഥാന്‍ പതാകകളും ഉല്‍പ്പന്നങ്ങളും വില്‍ക്കരുത്; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ്.സിസിപിഎ എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് വിവിധ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.‘പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും […]
Read more

കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ആമസോണിന്റെ എലിവേറ്റ് പ്രോഗ്രാം

കൊച്ചി: കണ്ടന്റ് ക്രിയേറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതല്‍ വരുമാനം ലഭ്യമാക്കാനുമായി ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് രൂപകല്‍പ്പന ചെയ്ത എലിവേറ്റ് പ്രോഗ്രാമിന് ആമസോണ്‍.ഇന്‍ തുടക്കം കുറിച്ചു. യോഗ്യരായ ക്രണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പ്രീമിയം അക്കൗണ്ട്, ഇന്‍ക്രിമെന്റല്‍ കമ്മീഷന്‍, ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡിലേക്കുള്ള പ്രവേശനം, ആമസോണ്‍ ലൈവിലെ പങ്കാളിത്തം തുടങ്ങി വിവിധ സേവനങ്ങള്‍ എലിവേറ്റ് പ്രോഗ്രാമിലൂടെ ലഭിക്കും. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ഷോപ്പുകളും പരിശീലന മൊഡ്യൂളുകളും ഉള്‍പ്പടെ ക്രിയേറ്റര്‍ യൂണിവേഴ്സിറ്റിയിലൂടെയുള്ള നിരവധി നൈപുണ്യ വികസന അവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. കണ്ടന്റ് […]
Read more

വനിത സംരംഭകർക്ക്‌ പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാൻ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുൻനിരയിൽ എത്തിക്കുകയാണെന്നും വനിതകളുടെ ചെറുകിട, ഇടത്തരം […]
Read more

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി ആമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023 നവംബറില്‍ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്‍റെ ലക്ഷ്യം. പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും. സന്തോഷ് സാരംഗി (അഡീഷണല്‍ സെക്രട്ടറി, ഡിജിഎഫ്ടി ഡയറക്ടര്‍ ജനറല്‍), ചേതന്‍ ക്രിഷ്ണസ്വാമി […]
Read more

ഇനി വരാനിരിക്കുന്നത് കടുത്ത മത്സരം 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാൻ ആമസോണ്‍

സ്വിഗ്ഗ്വി ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകര്‍ത്ത് ആമസോണ്‍ കൂടി ക്വിക് കൊമേഴ്‌സ് മേഖലയില്‍ എത്തിയാൽ മത്സരം കടുക്കും എന്ന കാര്യത്തിൽ സംശയമില്ല . ഓര്‍ഡര്‍ ചെയ്താല്‍ 15 മിനിറ്റിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. പുതുവർഷം ആകുമ്പോഴേക്കും ആദ്യഘട്ടമായി ബെംഗളുരുവില്‍ പദ്ധതിക്ക് തുടക്കമാകും. ടെസ്സ് എന്നായിരിക്കും ആമസോണിന്‍റെ ക്വിക് ഡെലിവറി സംവിധാനത്തിന്‍റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ […]
Read more

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

 കൊച്ചി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക്  തിരികെ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍  ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ആമസോണ്‍ പ്രാധാന്യം നല്‍കിയിരുന്നു. 2020 മുതല്‍  ഇന്ത്യയില്‍ ആമസോണ്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജലാശ്രയ കേന്ദ്രങ്ങളായിരുന്ന യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും. തടാകങ്ങളിലെ മലിനജലം നീക്കം ചെയ്യല്‍, ബണ്ടുകളുടെ പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവഴി കര്‍ണാടകയിലെ യമരെ തടാകത്തിന്റെയും ആന്ധ്രയിലെ […]
Read more

ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ കൊച്ചി: ആമസോണ്‍ ഇന്ത്യ തങ്ങളുടെ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. വില്‍പ്പനക്കാര്‍ക്കും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കുമായി ഓട്ടോമേഷന്‍ ശേഷിയും പണമടക്കല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. എപിഐ സംവിധാനങ്ങളും പേ ഓണ്‍ ഡെലിവറി സൗകര്യവും സംയോജിപ്പിക്കാനുള്ള നടപടി ഇതിന്‍റെ മുഖ്യ ഘടകമാണ്. നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ നടപടി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്. ഈ സേവനം ഒരൊറ്റ ഇന്‍വെന്‍ററി സ്ഥലത്ത് നിന്ന് ഓര്‍ഡര്‍ പ്രോസസ്സിംഗ്, ട്രാക്കിംഗ്, ഷിപ്പിംഗ് എന്നിവ ലളിതമാക്കുന്നു അങ്ങനെ […]
Read more

Recent News

Advertisement
WhiteswanTV Footer