‘അമ്മ’ തിരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷ് പിന്മാറി, ഇനി ശ്വേതമേനോന്‍ -ദേവന്‍ മത്സരം
കൊച്ചി: അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറി. ഇന്നലെയാണ് പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷിന്റെ പിന്‍മാറ്റം. ജഗദീഷ് പത്രിക പിന്‍വലിച്ചതോടെ ‘അമ്മ’ അധ്യക്ഷപദവിയിലെത്താന്‍ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ജഗദീഷ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. പ്രസിഡന്റ്സ്ഥാനത്തേക്ക് പത്രികനല്‍കിയ ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ […]
Read more