Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ampalapuzha

അമ്പലപ്പുഴയിൽ ജി. സുധാകരനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം; ‘വർഗ്ഗവഞ്ചകന് മാപ്പില്ല വോട്ടില്ല’

ആലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളിൽ പോസ്റ്ററുകൾ. സുധാകരനെതിരെ അങ്ങേയറ്റം പ്രകോപനപരമായ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ‘വർഗ്ഗവഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. രക്തസാക്ഷികൾ സിന്ദാബാദ് വിളികളോടെയാണ് അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിൽ പാർട്ടി പ്രവർത്തകർ പോസ്റ്ററുകൾ പതിപ്പിച്ചത്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സുധാകരനെ ‘പൊളിറ്റിക്കൽ ഫോക്സ്’ എന്ന് വിശേഷിപ്പിച്ച ശ്യാംജി പാർട്ടി പ്രവർത്തകരെ സുധാകരൻ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix