Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AmritSinghDharan

ഫോർട്ട് കൊച്ചിക്കെതിരായ വര്‍ഗീയ പരാമര്‍ശം; വിമർശനവുമായി ഹൈബി ഈഡൻ; കേരളത്തിനെതിരായ പ്രചാരണമെന്ന് ആരോപണം

കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ച് ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. കേരളത്തിനെതിരെ ഉത്തരേന്ത്യൻ ലോബി പ്രചാരണം നടത്തുകയാണെന്നും കൊച്ചിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്ത് കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈബി ഈഡൻ, ഫോർട്ട് കൊച്ചി മതസൗഹാർദത്തിന്റെ ഇടമാണെന്നും വ്യക്തമാക്കി. അമൃത് സിംഗ് ഡാരന്റെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇവിടുത്തുകാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix