Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ancy Sojan

‘ഇത് എന്റെ സ്റ്റൈൽ, ആരും ഇടപെടേണ്ട’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ആൻസി സോജൻ

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ. ‘ ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix