Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AndreaPirlo

ആഞ്ചലോട്ടിയുമല്ല, ഗ്വാർഡിയോളയുമല്ല; അസൂറി കോച്ചായി മുന്‍ ഇതിഹാസം ആന്ദ്രെ പിർലോ

റോം: ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോയെ നിയമിക്കാൻ ഇറ്റലി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ ഓഫർ പിർലോ തത്വത്തിൽ അംഗീകരിച്ചുവെന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ അറിയിച്ചു. 2030 ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലായിരിക്കും പിർലോ ചുമതലയേൽക്കുക. 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരമായാണ് പിർലോ എത്തുന്നത്. 2018, 2022, 2026 ലോകകപ്പുകളിലേക്ക് തുടർച്ചയായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix