Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Angamaly Archdiocese

എറണാകുളം-അങ്കമാലി അതിരൂപതയിൽ കുര്‍ബാന സംഘർഷാവസ്ഥ; പ്രതിഷേധിച്ചു വിശ്വാസികൾ

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുൻപിൽ പ്രതിഷേധം. കുര്‍ബാന തർക്കത്തെ ചൊല്ലി വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പ്രതിസ്‌ജെഹീത്തിൽ കലാശിക്കുകയുമായിരുന്നു. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധിച്ച വിശ്വാസികളെ പോലീസ് നീക്കം ചെയ്തു. ഏകീകൃത കുര്‍ബാന വേണമെന്ന നിലപാടുള്ള വിശ്വാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യോഗത്തിനെത്തിയ വൈദികരെ തടഞ്ഞുവെക്കുകയും പിന്നാലെ കയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. ഉടൻ തന്നെ പോലീസെത്തി വൈദികരെ അകത്തേക്ക് […]
Read more

ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനിയ്ക്ക് പുതിയ ചുമതല നല്‍കിയത്. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്ന് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ശാന്തമായി പ്രശ്‌നങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix