ഇത് അവരുടെ തന്നെ പിഴവാണ്: എഎപിയെ പഴിച്ച് അണ്ണാ ഹസാരെ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളും നേതാക്കളുടെ കൂട്ടത്തോടെ പുറത്തുപോകലും പാർട്ടിക്കെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ഗാന്ധിയൻ നേതാവ് അണ്ണാ ഹസാരെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നു. പാർട്ടിയിൽ ഉണ്ടായ വൻ കൊഴിഞ്ഞുപോക്കിന് എഎപി നേതൃത്വമാണ് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. പാർട്ടിയുടെ നിലപാടുകളും പ്രവർത്തന രീതികളും തന്നെയാണ് നേതാക്കൾ വിട്ടുപോകാൻ കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, നേരിട്ട പ്രശ്നങ്ങളാകാം നേതാക്കളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം […]
Read more