എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി
കൊച്ചി: എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകള്‍ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തലത്തില്‍ മാത്രമല്ല മുതിര്‍ന്ന ക്ലാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കാന്‍ റാഗിങ് വിരുദ്ധ […]
Read more